കവിത കുഴൂര്‍ വില്‍സണ്‍ അലക്ക്
ഷര്‍ട്ടോ ഷഡിയോ ആയിരുന്നെങ്കില്‍ ആ മൂലയിലേക്ക് വലിച്ചെറിയാമായിരുന്നു ഇതിപ്പോള്‍ ശരീരമാണ് കുളിമുറിയിലെ സാധാരണ അലക്കു പോരാ തീരെ മുഷിഞ്ഞ തുണികള്‍ അലക്കുകാരന് കൊടുക്കും പോലെ പുഴയ്ക്കോ കടലിനോ കൊടുക്കണം തിരിച്ച് തരുമായിരിക്കും. comments
ഷര്‍ട്ടോ ഷഡിയോ ആയിരുന്നെങ്കില്‍ ആ മൂലയിലേക്ക് വലിച്ചെറിയാമായിരുന്നു ഇതിപ്പോള്‍ ശരീരമാണ് കുളിമുറിയിലെ സാധാരണ അലക്കു പോരാ തീരെ മുഷിഞ്ഞ തുണികള്‍ അലക്കുകാരന് കൊടുക്കും പോലെ പുഴയ്ക്കോ കടലിനോ കൊടുക്കണം തിരിച്ച് തരുമായിരിക്കും.
comments