
വായനയുടെ വര്‍ത്തമാനം
opinion@moonnamidam.com
Madhu.E.G
Thanks for the attempt, and very much glad to see moonnaamidam again on web
cp.dinesh
Sampushtamaya virunnine nandi...
Layout problem ippozhum unde..sredhikumallo?
Prasanna Aryan
എല്ലാം കൊണ്ടും നല്ല നിലവാരം പുലര്‍ത്തുന്നു.............
Benny Benyamin
നല്ല ലക്കം. ഈ മടങ്ങി വരവിന് നന്ദി
anil vasudev
മൂന്നാമിടം കൂടുതൽ മികവിൽ വീണ്ടും കണ്ടതിൽ സന്തോഷം. കവറും ലേഔട്ടും മനോഹരമായിരിക്കുന്നു.
കൂടുതൽ പ്രതീക്ഷിക്കുന്നു.
അനിൽ വേങ്കോട്
Savithri Rajeevan
nannaayirikkunnu....
K.G.Suraj
ഓണ്‍ ലൈന്‍ സഞ്ചാരത്തിനിടയില്‍ ഒരായിരം വട്ടം നിന്നെ ഞാന്‍ തിരഞ്ഞിട്ടുണ്ട്.
കണ്ടു കിട്ടിയില്ല. തിരിച്ചു വരവില്‍ ഒരുപാടു സന്തോഷം തോന്നുന്നു..
പിന്തുണ ഉറപ്പിക്കുന്നു .
സ്നേഹം
കെ. ജി സൂരജ്
+ 91 94470 25877
Kiranz...
Layout,contents - Looks rich..!
Totally a great ambiance for the web.
Best regards
-----------------------------
Kiran..!!
![]()